drought Affected area സംസ്ഥാനത്തെ ഒമ്പത് ജില്ലകള്‍ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കും
March 27, 2018 4:42 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെതാണ് തീരുമാനം.