സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് കൊടിയിറക്കം
September 9, 2017 11:06 am

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷം ഇന്ന് കൊടിയിറങ്ങും. വൈകുന്നേരം നടക്കുന്ന വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികള്‍ സമാപിക്കുക. 3000-ല്‍