December 31, 2018 4:30 pm
സേലം;പുതുവത്സരത്തില്‍ മുഴുനീള പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായ് തമിഴ്നാട്ടിലേക്ക് എത്തുന്ന വാഹനങ്ങളെ തടയാനാണ് സര്‍ക്കാര്‍ തീരുമാനം.