സംസ്ഥാനത്ത് പൊതുമരാമത്ത് പണികൾ അനിശ്ചിതത്വത്തിൽ ; കരാർ ഏറ്റെടുക്കാനാളില്ല
October 16, 2017 2:50 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കരാർ ഏറ്റെടുക്കാനാളില്ലാതെ പൊതുമരാമത്ത് പണികൾ പ്രതിസന്ധിയിൽ. മഴക്കാലത്തിന് മുന്നോടിയായി റോഡ് അറ്റകുറ്റപ്പണിക്ക് വകയിരുത്തിയത് 300 കോടി രൂപയാണ്.