പ്രവാസികള്‍ക്ക് സംരഭകത്വ പരിശീലനം നല്‍കാന്‍ സര്‍ക്കാരും നോര്‍ക്കയും കൈകോര്‍ക്കുന്നു
July 19, 2017 2:06 pm

തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുളള പദ്ധതികളുമായി നോര്‍ക്കയും സംസ്ഥാന സര്‍ക്കാറും. പ്രവാസി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി