ഒൻപതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിൽ പ്രതി പിടിയില്‍
May 13, 2018 10:10 pm

മ​ല​പ്പു​റം: വാഴക്കാട് ആറു കുട്ടികളടക്കം ഒൻപതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിലെ പ്രതി പിടിയില്‍. lചെ​റു​വാ​യൂ​ർ സ്വ​ദേ​ശി ആ​ലി​ക്കു​ട്ടി​യാ​ണ്