തമിഴ്‌നാട്ടിലെ ഡാമുകളില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്ത്
October 4, 2018 2:30 pm

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ഡാമുകളില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതിനെ തുടര്‍ന്ന് ഇവ മുന്‍കൂട്ടി തുറന്നുവിടണമെന്ന് കേന്ദ്ര ജലകമ്മീഷനോട് കേരളം ആവശ്യപ്പെട്ടു. കേരളത്തിലെ