പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്; ശാരദക്കുട്ടി
September 20, 2018 12:10 pm

കൊച്ചി: പരസ്യമായി സിപിഎമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയെന്ന് മുദ്രകുത്തരുതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടതെന്നും