വൈക്കം വിജയലക്ഷ്മിയ്ക്കു മാംഗല്യം; മിന്നു ചാര്‍ത്തിയത് പാലാക്കാരന്‍
October 22, 2018 12:25 pm

വൈക്കം: ചലച്ചിത്ര പിന്നണി ഗായികയായ വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനും ഇന്റീരിയല്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച്