deadbody പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് യുവതിയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
February 5, 2018 4:23 pm

അമരാവതി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ എസ്. രാജരത്‌നത്തെ അറസ്റ്റ്