died പാലക്കാട് അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു
July 14, 2018 4:17 pm

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. പുണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന്‍ (55), മകന്‍ ശ്രേയസ്(12) എന്നിവരാണ്