yogi യുപി സര്‍ക്കാരിന്റെ രണ്ട് മാസം; പണി കിട്ടിയത് നിയമസഭയില്‍
July 19, 2017 11:26 am

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഇടയ്ക്കിടെ കൊട്ടിഘോഷിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിയമസഭയില്‍ നേരിടേണ്ടി വന്നത് എട്ടിന്റെ ചോദ്യങ്ങള്‍.