Shaine nigam ഷെയിൻ നിഗം-നിമിഷാ സജയൻ ചിത്രം ‘ഈട’ ; ട്രെയിലര്‍ പുറത്തിറങ്ങി
January 3, 2018 10:24 am

ഷെയിൻ നിഗവും , നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈടയുടെ ട്രെയിലറെത്തി. പ്രണയകഥ പറയുന്ന ഈടയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.