mm-hassan ശു​ഹൈ​ബ് വ​ധ​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ ന​ട​പ​ടി ക​ണ്ണി​ല്‍ മ​ണ്ണി​ടാ​നു​ള്ള നാ​ട​ക​മെ​ന്ന് ഹ​സ​ന്‍
March 11, 2018 3:53 pm

തി​രു​വ​ന​ന്ത​പു​രം: ഷുഹൈ​ബ് കേ​സി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത സി​പി​എം നി​ല​പാ​ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ മ​ണ്ണി​ടാ​നു​ള്ള നാ​ട​ക​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ എം.​എം. ഹ​സ​ന്‍.

Shuhaib1 ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
March 9, 2018 10:50 am

കൊച്ചി: ഷുഹൈബ് കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിട്ട ജസ്റ്റിസ്

ഷുഹൈബ് വധക്കേസ് ; സി.ബി.ഐ സംഘം സി.ആര്‍.പി.എഫിന്റെ സഹായം തേടും . . !
March 7, 2018 10:01 pm

ചെന്നൈ: ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ കേസ് ഏറ്റെടുക്കുമെന്ന് സി.ബി.ഐ കേന്ദ്രങ്ങള്‍. ‘ഏറെ സെന്‍സേഷന്‍ സൃഷ്ടിച്ച

Shuhaib1 ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി; സര്‍ക്കാരിന്റെ വാദം തള്ളി
March 7, 2018 3:02 pm

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്കു വിട്ട് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ

Pinarayi-vijayan ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല : മുഖ്യമന്ത്രി
March 7, 2018 10:18 am

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു . ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം