യാഷ് രാജ് ഫിലിംസിന്റെ അടുത്ത ചിത്രം ഷംഷേര ; നായകനായി രണ്‍ബീര്‍ കപൂര്‍
July 5, 2018 7:00 am

ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറിയ നടന്‍ രണ്‍ബീര്‍ കപൂര്‍ ചരിത്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം