സംസ്ഥാനത്തെ എല്ലാ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി
October 19, 2017 10:37 pm

കൊച്ചി: സംസ്ഥാനത്തെ എല്ലാ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി