isl-final ഐഎസ്എല്‍ ഫൈനല്‍ ഇന്ന് ; ബം​ഗ​ളൂ​രു എ​ഫ്.​സി​യും ചെന്നൈ​യി​ന്‍ എ​ഫ്.​സി​യും നേര്‍ക്കുനേര്‍
March 17, 2018 11:13 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ കിരീട ജേതാക്കള്‍ ആരാണെന്ന് ഇന്നറിയാം. അയല്‍ക്കാരായ ചെന്നൈയിന്‍ എഫ്‌സിയും ബംഗളൂരുവുമായാണ് ഇന്നത്തെ കലാശപ്പോരാട്ടം.