rape ലിഫ്റ്റില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്ഐയെ അറസ്റ്റ് ചെയ്തു
May 21, 2018 8:30 pm

കൊച്ചി: സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിന്റെ ലിഫ്റ്റില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്ഐയെ പൊലീസ് അറസ്റ്റ് ചെയ്തു.