ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ‘ഹസീനാ പാർക്കർ’ വെള്ളിയാഴ്ച്ച എത്തുന്നു
September 21, 2017 2:35 pm

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ‘ഹസീനാ പാർക്കർ’. ചിത്രം വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തുകയാണ്.