parliament പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും
December 14, 2017 6:40 pm

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് നാളെ തുടക്കമാകും. മുത്തലാഖിനെതിരായ കേന്ദ്രനിയമമുള്‍പ്പടെ 39 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക. സഭ തടസമില്ലാതെ