നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ശുഹൈബ്, മധു വിഷയം പ്രതിപക്ഷ ആയുധം
February 26, 2018 7:38 am

തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 24 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചകളും നിയമനിര്‍മ്മാണവും നടത്തും.

shuhaibb ഷുഹൈബ് വധക്കേസ്; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ചുപേര്‍
February 19, 2018 9:55 am

കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിജിനും ആകാശും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ്.