child കുട്ടികളുടെ പരാതികളും ഇനി പരിഗണനയില്‍; ശിശു അദാലത്തില്‍ 50ഓളം പരാതികള്‍
February 27, 2018 6:45 pm

കൊച്ചി: കുട്ടികളുടെ പരാതികള്‍ക്കും ഇനി പ്രാധാന്യം നല്‍കുമെന്ന് പൊലീസ്. കുട്ടികളുടെ പരാതികള്‍ പൊലീസ് നിസാരമായി തള്ളിക്കളയാതെ അവ പരിശോധിച്ച് പരിഹാരം