accident ശാസ്തവട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥി മരിച്ചു
December 15, 2018 12:03 pm

തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തവട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. സംഭവത്തില്‍ വിദ്യാര്‍ഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരുക്കേറ്റു. മേല്‍തോന്നയ്ക്കല്‍ പാട്ടത്തില്‍