നവോത്ഥാനത്തിന്റെ പേരില്‍ നിരീശ്വരവാദം; സര്‍ക്കാരിനെതിരെ എന്‍എസ്എസ് രംഗത്ത്‌
January 6, 2019 12:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപത്തിന് കാരണം സര്‍ക്കാരാണെന്ന് എന്‍എസ്എസ്. നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്നും വിശ്വാസം സംരക്ഷിക്കുവാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും