സംഘര്‍ഷ സാധ്യത; ശബരിമലയില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും
October 31, 2018 4:56 pm

തിരുവനന്തപുരം: ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കാന്‍ ഒരുങ്ങുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍