മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍
October 17, 2018 4:34 pm

ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രദേശത്ത്