kashmir ഉമര്‍ ഫയാസിനെ കൊന്നവരെ വെറുതെ വിടില്ല, പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്ത് സൈന്യം
May 10, 2017 9:55 pm

ന്യൂഡല്‍ഹി: കശ്മീരിലെ ഷോപിയാനില്‍ വീരമൃത്യു വരിച്ച കശ്മീരി സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിനെ കൊന്നവരോട് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്ത്