മെട്രോ ഉദ്ഘാടനം, കൊച്ചിയിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു
June 16, 2017 7:40 am

കൊച്ചി: കൊച്ചി നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മെട്രോ റെയിലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് നഗരത്തിലെ ഒമ്പതു സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍