ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും
September 27, 2017 9:59 am

വത്തിക്കാന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും. രാവിലെ 7.30ന് വത്തിക്കാനില്‍