India, Bhutan sign new bilateral trade agreement
November 13, 2016 4:13 am

ന്യൂഡല്‍ഹി: ഇന്ത്യയും ഭൂട്ടാനും പുതിയ വ്യാപാര -നയതന്ത്ര കരാറില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്