സിംബാബ്‌വെ ഭരണത്തിൽ അട്ടിമറി ; സൈനിക നടപടിക്ക് വ്യാപക പിന്തുണ
November 19, 2017 10:22 am

ഹരാരെ: സിംബാബ്‌വെ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ പ്രസിഡന്റ് റോബര്‍ട് മുഗാബെ പുറത്താക്കിയതിനെ തുടർന്ന് ഉണ്ടായ ഭരണ പ്രതിസന്ധി ശക്തമായി