ന്യൂനമര്‍ദം: ഇന്നും നാളെയും വ്യാപകമഴ, യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു
November 7, 2018 7:00 am

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലിക്കാറ്റ്