kafeel1 വ്യാജ രേഖ ചമച്ച് ബാങ്ക് അക്കൗണ്ട്; കഫീല്‍ഖാന്റെ സഹോദരനെതിരെ കേസ്
July 4, 2018 8:59 am

ഗൊരഖ്പുര്‍: ഉത്തര്‍പ്രദേശിലെ വിവാദ ഡോക്ടര്‍ കഫീല്‍ഖാന്റെ മൂത്ത സഹോദരന്‍ അദീല്‍ ഖാന്‍, അദീലിന്റെ സഹായി മുഹമ്മദ് ഫൈസാന്‍ എന്നിവര്‍ക്കെതിരെ കേസ്.