whatsapp വ്യാജസന്ദേശ പ്രചരണം; ബോധവല്‍ക്കരണ വീഡിയോയുമായി വാട്‌സ്ആപ്പ്
December 3, 2018 6:20 pm

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ബോധവല്‍ക്കരണ വീഡിയോയുമായി വാട്സ്ആപ്പ്. പത്രങ്ങളിലും റേഡിയോയിലും പരസ്യങ്ങള്‍ നല്‍കിയതിന്