manmohan-singh ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്ന് മന്‍മോഹന്‍ സിങ്ങ്
July 22, 2018 3:25 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. രാജ്യ പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ട നയങ്ങള്‍ക്കു