ഒടുക്കം വൈദ്യുതിയും വാഹനവും എത്തി ; മതിമറന്ന് ഗ്രാമ നിവാസികള്‍
September 29, 2017 3:55 pm

മഹാരാഷ്ട്ര: രാജ്യം പുരോഗതിയുടെ ഉന്നതിയിലേക്ക് ചുവടുവെയ്ക്കുമ്പോളും മഹാരാഷ്ട്രയിലെ ആംദേലി ഗ്രാമവാസികള്‍ക്ക് വെളിച്ചവും വാഹനവും സ്വപ്നം മാത്രമായിരുന്നു. കാടിനോട് ചേര്‍ന്ന് കിടക്കുന്ന,