police recruitment പൊലീസ് റിക്രൂട്ട്‌മെന്റ്: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ മുറിയില്‍ വൈദ്യപരിശോധന
May 2, 2018 5:09 pm

മുംബൈ: പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും വൈദ്യപരിശോധന നടത്തിയത് ഒരേ മുറിയില്‍. കഴിഞ്ഞ ദിവസം മധ്യപ്രദേശിലാണ് വിവാദ സംഭവം