ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി
July 29, 2018 4:31 pm

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്.