BJPTDP അമിത് ഷായുടെ ഇടപെടല്‍ ; ബിജെപിയുമായുള്ള സഖ്യം തുടരാനുറച്ച് ടിഡിപി
February 4, 2018 4:18 pm

ന്യൂഡല്‍ഹി : ബിജെപിയുമായുള്ള സഖ്യം തുടരാന്‍ ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയും എന്‍ഡിഎ സഖ്യകക്ഷിയുമായ ടിഡിപിയും തീരുമാനിച്ചു. ഇന്ന് അമരാവതിയില്‍ ചേര്‍ന്ന പാര്‍ട്ടി