തയ്യാറെടുപ്പുകള്‍ ഇനിയും ബാക്കി, മഡൂറോ അധികാരമേല്‍ക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
August 3, 2017 9:25 am

കാരാക്കസ്: വെനസ്വേലന്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം കരസ്ഥമാക്കിയ നിക്കോളാസ് മഡൂറോയും കൂട്ടരും അധികാരത്തിലേറുന്നത് വെള്ളിയാഴ്ച. അധികാരമേല്‍ക്കല്‍ ചടങ്ങുകള്‍ക്കായി ഇനിയും തയ്യാറെടുപ്പുകള്‍