മായം; നാല് പ്രമുഖ കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ച് ഫുഡ് സേഫ്റ്റിയുടെ ഉത്തരവ്
January 23, 2018 12:55 pm

കൊച്ചി: മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് പ്രമുഖ കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. എറണാകുളം ജില്ലാ ഫുഡ്