kodiyeri വികസനകാര്യത്തില്‍ കേരളവുമായി ഏറ്റുമുട്ടാമെന്ന അമിത്ഷായുടെ വെല്ലുവിളി സ്വീകരിക്കുന്നു
October 19, 2017 7:17 am

കോട്ടയം: വികസനകാര്യത്തില്‍ കേരളവുമായി ഏറ്റുമുട്ടാമെന്ന അമിത്ഷായുടെ വെല്ലുവിളി കേരളം സ്വീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി ഭരിക്കുന്ന