food പാചകക്കാരന്‍ സദ്യയൊരുക്കാതെ മുങ്ങി; വെട്ടിലായത് വധുവിന്റെ വീട്ടുകാര്‍
May 7, 2018 9:58 am

പനങ്ങാട്: പാചകക്കാരന്‍ സദ്യയെത്തിക്കാതെ മുങ്ങിയെതോടെ വധുവിന്റെ വീട്ടുകാര്‍ വെട്ടിലായി. കഴിഞ്ഞ ദിവസം പനങ്ങാട് വിഎം ഹാളില്‍ നടന്ന കല്യാണത്തിന് സദ്യയൊരുക്കാന്‍