cowcow പശുവിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈ വലതുകൈ വെട്ടിമാറ്റി
September 3, 2018 12:29 pm

ഭോപ്പാല്‍: കാണാതായ പശുക്കളെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് വലതു കൈ വെട്ടിമാറ്റി. ഇടതുകൈക്കും മാരകമായി വെട്ടേറ്റിട്ടുണ്ട്.