GFAZIYABAD ഗാസിയാബാദില്‍ ജനങ്ങളുടെ മുന്‍പില്‍വെച്ച് യുവതിയെ വെട്ടികൊലപ്പെടുത്തി
February 15, 2018 5:51 pm

ഗാസിയബാദ്: ഡല്‍ഹിക്ക് സമീപം 22കാരിയെ യുവാവ് വെട്ടി കൊലപ്പെടുത്തി. യുവതി താമസിക്കുന്ന മോദി നഗറില്‍ ബുധനാഴ്ചയാണ് സംഭവം. ജനങ്ങളുടെ മുന്‍പില്‍വെച്ചാണ്

Murder കുടുംബ വഴക്ക് ; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു
June 2, 2017 10:49 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടവിളാകത്ത് യുവാവിനെ വെട്ടിക്കൊന്നു. കൊടവിളാകം സ്വദേശി സന്തോഷാണ് മരിച്ചത്. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

knife ആ​ന്ധ്ര​യി​ൽ ന​ടു​റോ​ഡി​ൽ പട്ടാപകൽ യു​വാ​വി​നെ വെട്ടികൊലപ്പെടുത്തി
May 25, 2017 7:41 pm

ക​ഡ​പ്പ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ര​ണ്ടു പേ​ർ ചേ​ർ​ന്ന് യു​വാ​വി​നെ വെട്ടികൊലപ്പെടുത്തി. വ​ഴി​യ​രി​കി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ കാ​ഴ്ച​ക്കാ​രാ​യി നി​ര​ന്നി​ട്ടും ആ​രും