murder യുപിയിൽ സമാജ്‌വാദി പാർട്ടി നേതാവ് ഭാര്യയുടെ കാമുകൻറെ വെടിയേറ്റ് മരിച്ചു
September 15, 2018 5:02 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സംബാലില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു. ജഗദീഷ് മാലി (35) ആണ് മരിച്ചത്.

കാലിഫോര്‍ണിയയില്‍ 5 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷംയുവാവ് ആത്മഹത്യ ചെയ്തു
September 13, 2018 12:34 pm

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അഞ്ച് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ യുവാവ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ബേക്കേഴ്‌സ് ഫീല്‍ഡിലെ ചരക്ക്

soldiers ജമ്മു-കശ്മീരില്‍ ഭീകരരുടെ വെടിവെയ്പ്പ്; ഒരാള്‍ക്ക് പരിക്കേറ്റു
September 12, 2018 1:47 pm

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭീകരരുടെ വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്. കശ്മീരിലെ ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവേയിലാണ് വെടിവെയ്പ്പുണ്ടായത്. ഗണേഷ്ദാസ് എന്നയാള്‍ക്കാണ് പരിക്ക് പറ്റിയത്.

murder യുപിയില്‍ ദളിത് വിദ്യാര്‍ത്ഥി അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു
September 11, 2018 11:37 am

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. മണ്ഡല ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.

ഫ്‌ളോറിഡ റസ്‌റ്റോറന്റില്‍ വെടിവെയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു
August 27, 2018 10:23 am

വാഷിംങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെയിലുള്ള റസ്റ്റോറന്റിലാണ് സംഭവമുണ്ടായത്. വെടിവെപ്പില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

death-hand രാഖി വാങ്ങി വീട്ടിലേക്കു മടങ്ങിയ യുവതിയെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു
August 26, 2018 5:49 pm

കത്തിഹാര്‍: രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി വാങ്ങി വീട്ടിലേക്കു മടങ്ങിയ യുവതി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ബീഹാറിലെ കത്തിഹാര്‍ ജില്ലയിലാണു സംഭവം

died ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
August 24, 2018 1:04 pm

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയിക്കുന്നത്. മാനന്തവാടി പേരിയ വരയാല്‍ തലക്കാംക്കുനി കോളനിയിലെ

murder കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു
August 22, 2018 11:11 am

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ബിജെപി പ്രവര്‍ത്തകരനെ ഭീകരര്‍ വെടിവെച്ചു കൊന്നു. ഭീകരരുടെ വെടിയേറ്റ് ഷബീര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച

ലണ്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ വെടിവെയ്പ്പ്;മൂന്ന് പേര്‍ക്ക് പരിക്ക്
August 21, 2018 10:02 am

ലണ്ടന്‍: ലണ്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ വെടിവെയ്പ്പ്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്തോടെയാണ് ലണ്ടന്‍

അങ്കാറയിലെ അമേരിക്കന്‍ എംബസിയില്‍ വെടിവെയ്പ്പ്; ആളപായമില്ല
August 20, 2018 4:28 pm

തുര്‍ക്കി: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ അമേരിക്കന്‍ എംബസിയില്‍ വെടിവെയ്പ്പ്. ഇന്ന് രാവിലെയാണ് വെടിവെയ്പ്പ് നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും

Page 3 of 6 1 2 3 4 5 6