shot-dead സഹപാഠിയെ പ്രണയിച്ച പതിനേഴുകാരിയെ വെടിവെച്ചശേഷം ചുട്ടുകൊലപ്പെടുത്തി
December 17, 2017 2:42 pm

ജയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. രാജസ്ഥാനിലെ ദോല്‍പുര്‍ ജില്ലയിലെ രഘുവീര്‍പുര ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സഹപാഠിയുമായുള്ള പ്രണയത്തില്‍നിന്ന്