kt jaleel ബീഫിന്റെ പേരില്‍ കൊല്ലാന്‍ വരികയാണെങ്കില്‍ വെടിവച്ചു കൊന്നുതരണമെന്ന് കെ.ടി. ജലീല്‍
June 30, 2017 8:22 pm

മലപ്പുറം: ബീഫിന്റെ പേരില്‍ ഗോരക്ഷകര്‍ തന്നെ കൊല്ലാന്‍ വരികയാണെങ്കില്‍ വെടിവച്ചു കൊന്നുതരണമെന്ന് മന്ത്രി കെ.ടി. ജലീല്‍. നടുറോഡിലിട്ട് പേപ്പട്ടിയെ തല്ലിച്ചതയ്ക്കുന്നതു