kashmir അതിര്‍ത്തിയില്‍ വെടിയേറ്റ് മൂന്നു പാക് റേഞ്ചര്‍മാര്‍ കൊല്ലപ്പെട്ടു
August 27, 2017 7:44 am

കശ്മീര്‍: കശ്മീരിലെ രാജൗറി ജില്ലയിലെ സുന്ദര്‍ബാനിയില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്)യുടെ വെടിയേറ്റു മൂന്നു പാക് റേഞ്ചര്‍മാര്‍ (പാക് അതിര്‍ത്തി സേനാംഗങ്ങള്‍)