ഗൗരി ലങ്കേഷിനും എം.എം കല്‍ബുര്‍ഗിയ്ക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന്
June 8, 2018 8:07 pm

ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനും എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയ്ക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 7.65